Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹീറോയായി 1.7 കോടി...

ഹീറോയായി 1.7 കോടി പൗണ്ട്​ സമാഹരിച്ച 99കാരൻ

text_fields
bookmark_border
ഹീറോയായി 1.7 കോടി പൗണ്ട്​ സമാഹരിച്ച 99കാരൻ
cancel

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ്​ ബാധിതരെ പരിചരിക്കുന്ന എൻ.എച്ച്​.എസിനായി കാപ്​റ്റൻ ടോം മൂർ എന്ന 99 കാരൻ സമാഹരിച്ചത് ​ 1.7 കോടി പൗണ്ട് ​(16.25 കോടി രൂപ). 100ാം ജന്മദിനമായ ഏപ്രിൽ 30നകം 1000 പൗണ്ട്​ സമാഹരിക്കാനായിരുന്നു അദ്ദേഹം ആദ്യം ലക്ഷ്യമ ിട്ടത്.

നൂറു വയസാകുന്നതിനു മുമ്പ്​ ത​​െൻറ ഗാർഡൻ 100 തവണ നടന്നുതീർക്കുമെന്നും ശാരീരികമായി വെല്ലുവിളി നേരിടുന്ന അദ്ദേഹം പ്രതിജ്​ഞയെടുത്തിരുന്നു. 80,000ത്തിലേറെ ആളുകളിൽ നിന്നാണ്​ അദ്ദേഹത്തിന്​ സംഭാവനകൾ ലഭിച്ചത്​. ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ,ചാൻസലർ റിഷി സുനക്​, വില്യം രാജകുമാരൻ എന്നിവർ കാപ്​റ്റ​​െൻറ പ്രവൃത്തിക്ക്​ സല്യൂട്ടുമായെത്തി.രണ്ടാംലോകയുദ്ധകാലത്ത്​ ഇന്ത്യയിലും ബർമയിലും സേവനം ചെയ്​തിട്ടുണ്ട്​ ടോം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscovid 19
News Summary - Captain Tom Moore passes 20m pound in NHS fundraising
Next Story