Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിൽ കേ​ബി​ൾ കാ​ർ...

ജർമനിയിൽ കേ​ബി​ൾ കാ​ർ അ​പ​ക​ടം; യാ​ത്ര​ക്കാ​രെ ര​​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
ജർമനിയിൽ കേ​ബി​ൾ കാ​ർ അ​പ​ക​ടം; യാ​ത്ര​ക്കാ​രെ ര​​ക്ഷ​പ്പെ​ടു​ത്തി
cancel

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കോ​ളോ​ണി​ൽ റി​നെ ന​ദി​ക്കു മു​ക​ളി​ലൂ​ടെ കേ​ബി​ളി​ൽ ക​ട​ന്നു​പോ​വു​ന്ന കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ നൂ​റി​ലേ​റെ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി. ച​ക്ര​ങ്ങ​ൾ തെ​ന്നി​മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ 30ഒാ​ളം കാ​റു​ക​ളാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ കു​ട്ടി​ക​ള​ട​ക്കം ഒാ​രോ​രു​ത്ത​രെ​യാ​യി സു​ര​ക്ഷി​ത​മാ​യി താ​​ഴെ​യി​റ​ക്കി. 150തി​ലേ​റെ എ​മ​ർ​ജ​ൻ​സി സ​ർ​വി​സു​ക​ളി​ലൂ​ടെ​യാ​ണ്​ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanytragedyworld newscable carmalayalam news
News Summary - Cable car accident strands up to 100 passengers over the Rhine in Germany
Next Story