Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിൽ ബസപകടം; 18...

ജർമനിയിൽ ബസപകടം; 18 മരണം

text_fields
bookmark_border
ജർമനിയിൽ ബസപകടം; 18 മരണം
cancel

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​മാ​യി പോ​യ ബ​സ്​ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തി 18 പേ​ർ മ​രി​ച്ചു. 33 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തി​ഗു​രു​ത​ര​മാ​ണ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചാ​ര​മാ​യ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ച​റി​യാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

ബ​വേ​റി​യ​യി​ലെ മു​വെ​ൻ​ക്ക്​​ബെ​ർ​ഗി​ൽ ട്രാ​ഫി​ക്​ കു​രു​ക്കി​നി​ടെ ട്ര​ക്കി​​​െൻറ പി​റ​കി​ലി​ടി​ച്ചാ​ണ്​ ബ​സ്​ ക​ത്തി​യ​ത്. റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. ര​ണ്ടു ഡ്രൈ​വ​ർ​മാ​രും 46 യാ​ത്ര​ക്കാ​രു​മാ​ണ്​ ബ​സി​ലു​ണ്ടാ​യി​രു​ന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanybus accidentberlin
News Summary - Bus accident in Germany 18 death
Next Story