Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൃതദേഹത്തിൽ...

മൃതദേഹത്തിൽ ലൈംഗികാതിക്രമം; മോഷ്​ടാവിന്​ ആറ്​ വർഷം തടവ്​

text_fields
bookmark_border
മൃതദേഹത്തിൽ ലൈംഗികാതിക്രമം; മോഷ്​ടാവിന്​ ആറ്​ വർഷം തടവ്​
cancel

ലണ്ടന്‍: മൃതദേഹവുമായി ലൈംഗിക ബന്ധം നടത്തിയ മോഷ്ടാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. കാസിം ഖുറം എന്നയാൾക്കാണ്​​ ബെർമിങ്​ഹാം കോടതി ശിക്ഷ വിധിച്ചത്​. ഫ്യൂണറല്‍ ഹോം തകർത്ത്​ അകത്ത്​ കയറിയാണ്​ ഇയാൾ നീച കൃത്യം നടത്തിയത്​. 23-കാരനായ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്​.

എല്ലാ മനുഷ്യവിവേകങ്ങളേയും വെല്ലുവിളിക്കുന്ന അക്രമമാണ് ഇയാൾ നടത്തിയതെന്ന് ​ശിക്ഷ വിധിച്ച ജഡ്ജി അഭിപ്രായപ്പെട്ടു. കൃത്യം നടന്ന സമയം ഇയാള്‍ മദ്യപിക്കുകയും മയക്ക് മരുന്ന് ഉപയോഗിക്കുകയും ചെയ്തതായും തെളിഞ്ഞിട്ടുണ്ട്​. ഫ്യൂണറല്‍ ഹോമിൽ അതിക്രമിച്ച്​​ കയറിയ കാസിം, മൂന്ന് മൃതദേഹങ്ങള്‍ക്കും ഒമ്പതോളം ശവപ്പെട്ടികള്‍ക്കും കേടുപാട് വരുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseNecrophiliaSex With A Corpsebritish man
News Summary - British Man Jailed For Necrophilia-world news
Next Story