Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightെഎ.ക്യൂ​വി​ൽ ...

െഎ.ക്യൂ​വി​ൽ  ​െഎൻ​സ്​​റ്റൈ​നെ  പി​ന്നി​ലാ​ക്കി   മൂ​ന്നു വ​യ​സ്സു​കാ​രി

text_fields
bookmark_border
െഎ.ക്യൂ​വി​ൽ  ​െഎൻ​സ്​​റ്റൈ​നെ  പി​ന്നി​ലാ​ക്കി   മൂ​ന്നു വ​യ​സ്സു​കാ​രി
cancel

ല​ണ്ട​ൻ: ഐ.​ക്യൂ ലെ​വ​ലി​ൽ ആ​ല്‍ബ​ര്‍ട്ട് ഐ​ൻ​സ്​​റ്റൈ​നെ പി​ന്നി​ലാ​ക്കി ബ്രി​ട്ട​നി​ല്‍നി​ന്നു​ള്ള ഒ​ഫീ​ലി​യ മോ​ര്‍ഗ​ന്‍ എ​ന്ന മൂ​ന്നു​വ​യ​സ്സു​കാ​രി. ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന ഐ.​ക്യൂ​വു​ള്ള വ്യ​ക്തി​യാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് ആ​ല്‍ബ​ര്‍ട്ട് ഐ​ൻ​സ്​​റ്റൈ​നെ​യാ​ണ്. ആ ​റെ​േ​ക്കാ​ഡാ​ണ് ഒ​ഫീ​ലി​യ ത​ക​ർ​ത്ത​ത്.

എ​ട്ടാം മാ​സം മു​ത​ല്‍ സം​സാ​രി​ച്ചു തു​ട​ങ്ങി​യ ഒ​ഫീ​ലി​യ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ അ​ക്ക​ങ്ങ​ളും അ​ക്ഷ​ര​ങ്ങ​ളും ഹൃ​ദി​സ്ഥ​മാ​ക്കി. ഒ​രു വ​യ​സ്സി​ന് മു​മ്പു​ത​ന്നെ പ​ല​കാ​ര്യ​ങ്ങ​ളും മ​ന​പ്പാ​ഠ​മാ​യി​രു​ന്നു. അ​മ്മ​യാ​ണ്​ മ​ക​ളു​ടെ ഈ ​പ്ര​ത്യേ​ക​ത​ക​ള്‍ ആ​ദ്യം മ​ന​സ്സി​ലാ​ക്കി​യ​ത്. പി​ന്നീ​ട്​ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ന​ട​ത്തി​യ ഐ.​ക്യൂ ടെ​സ്​​റ്റി​ലാ​ണ് ഒ​ഫീ​ലി​യ​യു​ടെ ഐ.​ക്യൂ ലെ​വ​ൽ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്​​റ്റൈ​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ഐ.​ക്യൂ ടെ​സ്​​റ്റി​ൽ 171 സ്‌​കോ​റാ​ണ് ഒ​ഫീ​ലി​യ നേ​ടി​യ​ത്. ഐ.​ക്യൂ ലെ​വ​ലി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ന്നി​രു​ന്ന 11കാ​ര​ന്‍ അ​ർ​ണ​വ് ശ​ർ​മ​യു​ടെ​യും 12കാ​ര​ന്‍ രാ​ഹു​ലി​​​െൻറ​യും റെ​ക്കോ​ഡ് ഭേ​ദി​ച്ചാ​ണ് മു​ന്നി​ലെ​ത്തി​യ​ത്.  ഇ​വ​രു​ടെ സ്‌​കോ​ര്‍നി​ല 162 ആ​യി​രു​ന്നു. ഇ​തോ​ടെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും വ​ലു​തു​മാ​യ ഐ.​ക്യൂ സൊ​സൈ​റ്റി​യാ​യ മെ​ന്‍സ​യി​ലെ അം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് ഒ​ഫീ​ലി​യ. പു​സ്ത​ക​ങ്ങ​ള്‍, ക​മ്പ്യൂ​ട്ട​ര്‍എ​ന്നി​വ​യുമായാണ്​ കൂട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainAlbert Einsteinworld newsmalayalam newsIQ
News Summary - Britain’s brainiest kid has an IQ higher than Albert Einstein and Stephen Hawking at the age of just three-World news
Next Story