Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രെക്സിറ്റ് നീട്ടാൻ ബ്രിട്ടീഷ് പാർലമെൻറിെൻറ അനുമതി
text_fieldsbookmark_border
ലണ്ടൻ: ബ്രെക്സിറ്റ് നീട്ടിവെക്കാൻ ബ്രിട്ടീഷ് പാർലമെൻറിെൻറ അനുമതി. ജനസഭയിൽ പ്രമേയം ഒരു വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് പാസാക്കിയത്. പ്രഭുസഭയുടെ അനുമതികൂടി ലഭിച്ചാൽ ഈ വിഷയത്തിൽ യൂറോപ്യൻ യൂനിയനുമായി പ്രധാനമന്ത്രി തെരേസ മേയ് ചർച്ച നടത്തും. അതേസമയം, കരാറില്ലാതെ ഏപ്രിൽ 12നകം സഖ്യം വിടണമെന്നാണ് യൂറോപ്യൻ യൂനിയെൻറ അന്ത്യശാസനം.
Next Story
