Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെ​ക്​​സി​റ്റ്​...

ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ വോ​െ​ട്ട​ടു​പ്പ്​ ഇൗ​യാ​ഴ്​​ച​യി​ല്ല

text_fields
bookmark_border
ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ വോ​െ​ട്ട​ടു​പ്പ്​ ഇൗ​യാ​ഴ്​​ച​യി​ല്ല
cancel

ല​ണ്ട​ൻ: എം.​പി​മാ​രു​ടെ പി​ന്തു​ണ​യു​റ​പ്പി​ക്കാ​ൻ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ വോ​െ​ട്ട​ടു​പ്പ്​ പ്ര​ധാ​ന ​മ​ന്ത്രി തെ​രേ​സ മേ​യ്​ അ​ടു​ത്ത​യാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. ക​രാ​ർ പാ​സാ​യാ​ൽ ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ട ി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മേ​യ്​ 22 ​വ​രെ സ​മ​യം അ​നു​വ​ദി​ക്ക​ാ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​റി​യി​ച്ചി​രു​ന്നു.

യ​ഥാ​ർ​ഥ​ത്തി​ൽ ഇൗ ​മാ​സം 29ന​കം ​​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ട​ണ​മെ​ന്നാ​ണ്​ ച​ട്ടം. എ​ന്നാ​ൽ, മേ​യു​ടെ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ ബ്രി​ട്ട​ന്​ അ​നു​കൂ​ല​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​ല​മ​െൻറ്​ ത​ള്ളി​യ​തോ​ടെ ഇൗ ​തീ​യ​തി​ക്ക​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു. ആ​ദ്യ ക​രാ​ർ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി വീ​ണ്ടും എ​ത്തി​യെ​ങ്കി​ലും അ​തും എം.​പി​മാ​ർ സ്വീ​ക​രി​ച്ചി​ല്ല. സ​മ്പൂ​ർ​ണ മാ​റ്റ​ത്തോ​ടെ പു​തി​യ ക​രാ​റാ​യി​രു​ന്നു എം.​പി​മാ​രു​ടെ ആ​വ​ശ്യം.

ര​ണ്ടു​വ​ർ​ഷ​ം നീ​ണ്ട ച​ർ​ച്ച​ക്കു​ശേ​ഷം തീ​രു​മാ​നി​ച്ച കാ​ര്യ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ ത​യാ​റ​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മേ​യ്​​ക്ക്​ മു​ന്നോ​ട്ടു​ള്ള വ​ഴി ക​ഠി​ന​മാ​യി. അ​ങ്ങ​നെ​യാ​ണ്​ ചി​ല മാ​റ്റ​ങ്ങ​ളോ​ടെ ക​രാ​ർ വീ​ണ്ടും പാ​ർ​ല​മ​െൻറി​ൽ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഏ​പ്രി​ൽ 12ന​കം ബ്രി​ട്ട​ൻ വി​ട്ടു​പോ​ക​ണ​മെ​ന്നാ​ണ്​ ഇ.​യു​വി​​െൻറ അ​ന്ത്യ​ശാ​സ​നം. ക​രാ​റി​ല്ലാ​ത്ത ബ്രെ​ക്​​സി​റ്റ്​ ബ്രി​ട്ട​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കു തു​ല്യ​മാ​ണെ​ന്ന്​ വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainbrexittheresa mayworld news
News Summary - Brexit - World news
Next Story