Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രക്​സിറ്റിനു ശേഷം...

ബ്രക്​സിറ്റിനു ശേഷം കുടിയേറ്റം കഴിവ്​ പരിഗണിച്ചാകുമെന്ന്​ തെരേസ മേയ്

text_fields
bookmark_border
ബ്രക്​സിറ്റിനു ശേഷം കുടിയേറ്റം കഴിവ്​ പരിഗണിച്ചാകുമെന്ന്​ തെരേസ മേയ്
cancel

ല​ണ്ട​ൻ: ബ്ര​ക്​​സി​റ്റ്​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റു​ന്ന​ത്​ പൂ​ർ​ണ​മാ​യും തൊ​ഴി​ൽ നൈ​പു​ണ്യ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. കോ​ൺ​െ​ഫ​​ഡ​റേ​ഷ​ൻ ഒാ​ഫ്​ ബ്രി​ട്ടീ​ഷ്​ ഇ​ൻ​ഡ​സ്​​ട്രി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തോ​ടെ ഇ​വി​ടെ ആ​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം​ ന​മു​ക്കാ​കും. ക​ഴി​വും അ​നു​ഭ​വ​സ​മ്പ​ത്തും പ​രി​ഗ​ണി​ക്കാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പൗ​ര​ന്മാ​ർ എ​ത്തു​ന്ന​തി​ന്​ പ​ക​രം ആ​സ്​​േ​ട്ര​ലി​യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രും ഇ​ന്ത്യ​ൻ സോ​ഫ്​​റ്റ്​​വെ​യ​ർ വി​ദ​ഗ്​​ധ​രും ഇവിടെയെ​ത്തും -മേ​യ്​ പ​റ​ഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brexittheresa maymalayalam newsEurope News
News Summary - brexit Theresa may -Europe News
Next Story