Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെ​ക്​​സി​റ്റ്​:...

ബ്രെ​ക്​​സി​റ്റ്​: വി​ട്ടു​വീ​ഴ്​​ച​യി​ല്ല –തെ​രേ​സ

text_fields
bookmark_border
ബ്രെ​ക്​​സി​റ്റ്​: വി​ട്ടു​വീ​ഴ്​​ച​യി​ല്ല –തെ​രേ​സ
cancel

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി വി​ട്ടു​വീ​ഴ്​​ച​ക്കി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. ബ്രെ​ക്​​സി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ജ്യ​ത്തി​​​െൻറ താ​ൽ​പ​ര്യം ബ​ലി​ക​ഴി​ക്കി​ല്ലെ​ന്നും അ​വ​ർ സ​ൺ​ഡേ ടെ​ലി​ഗ്രാ​ഫ്​ പ​ത്ര​ത്തി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

മേ​യു​ടെ ബ്രെ​ക്​​സി​റ്റ്​ വ്യാ​പാ​ര ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വി​ദേ​ശ​കാ​ര്യ സെ​​ക്ര​ട്ട​റി​യാ​യി​രു​ന്ന ബോ​റി​സ്​ ജോ​ൺ​സ​ണും ബ്രെ​ക്​​സി​റ്റ്​ സെ​ക്ര​ട്ട​റി ഡേ​വി​ഡ്​ ഡേ​വി​സും രാ​ജി​വെ​ച്ചി​രു​ന്നു. ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധി​ച്ച്​ വീ​ണ്ടും ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ർ ത​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EUbrexittheresa mayworld newsmalayalam newsBrexit plan
News Summary - Brexit: May vows no compromise with EU on Brexit plan- world news
Next Story