Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്​സിറ്റ്​:...

ബ്രെക്​സിറ്റ്​: കരാറില്ല, ബില്ല്​ പാസാക്കി

text_fields
bookmark_border
ബ്രെക്​സിറ്റ്​: കരാറില്ല, ബില്ല്​ പാസാക്കി
cancel
ലണ്ടൻ: കരാറില്ല ബ്രെക്​സിറ്റിനെതിരെ പാസാക്കിയ ബില്ല്​ ബ്രിട്ടീഷ്​ പാർലമ​െൻറിലെ ഉപരിസഭ (പ്രഭുസഭ) പാസാക്കി. ഇതേ ാടെ ബ്രെക്​സിറ്റിൽ പ്രധാനമന്ത്രി ബോറിസ്​ ജോൺസ​​െൻറ തകർച്ച പൂർണമായി. ഏതുവിധേനയും കരാറില്ലാ​െത ഒക്​ടോബർ 31ന ്​ യൂറോപ്യൻ യൂനിയൻ വിടാനായിരുന്നു ബോറിസി​​െൻറ പദ്ധതി.

ഒക്​ടോബർ 19നകം യൂറോപ്യൻ യൂനിയനുമായി കരാറുണ്ടാ ക്കാൻ സാധിക്കുന്നില്ലെങ്കിൽ ബ്രെക്​സിറ്റ്​ മൂന്നുമാസത്തേക്കു കൂടി നീട്ടണം എന്നാവശ്യപ്പെടുന്നതാണ്​ ബില്ല്​. ബില്ലിന്​ എലിസബത്ത്​ രാജ്​ഞിയുടെ അംഗീകാരം വേണം.

സ​ർ​ക്കാ​റി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ത​ള്ളി
​ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റി​ന്​ ആ​ഴ്​​ച​ക​ൾ​മാ​ത്രം ശേ​ഷി​ക്കെ പാ​ർ​ല​മ​െൻറ്​ മ​ര​വി​പ്പി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ബ്രി​ട്ടീ​ഷ്​ ഹൈ​കോ​ട​തി ത​ള്ളി. അ​പേ​ക്ഷ യു.​കെ സു​പ്രീം​കോ​ട​തി​ക്കു സ​മ​ർ​പ്പി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. മു​ൻ​പ്ര​ധാ​ന​മ​ന്ത്രി സ​ർ ജോ​ൺ മേ​ജ​റും ബ്രെ​ക്​​സി​റ്റ്​ വി​രു​ദ്ധ പ്ര​ചാ​ര​ക ജി​ന മി​ല്ല​റു​മാ​ണ്​ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ര​ജി ത​ള്ളാ​നു​ള്ള കാ​ര​ണം പി​ന്നീ​ട്​ വി​ശ​ദീ​ക​രി​ക്കു​മെ​ന്ന്​ ജ​ഡ്​​ജി​മാ​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsBrexit deal
News Summary - brexit deal bill passed-world news
Next Story