Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരാറില്ല ബ്രെക്സിറ്റ് തടയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ വിശ്വാസവോട്ടെടുപ്പ്
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ പുറത്താക്കാനും ബ്രെക്സിറ്റ് നീട്ടുന്നതിനുമായി പാർലമെൻ റംഗങ്ങൾ അടുത്തയാഴ്ച വിശ്വാസവോട്ടെടുപ്പിന്. കരാറില്ലാതെ ഒക്ടോബർ 31ന് ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്ന ത് തടയുകയാണ് എം.പിമാരുടെ പ്രധാന ആവശ്യം. വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ രാജിക്കു തയാറായില്ലെങ്കിലും ബ്രെക്സിറ്റ് തീയതി നീട്ടാൻ ബോറിസ് ജോൺസൺ നിർബന്ധിതനാകും. പ്രതിപക്ഷവുമായി നടത്തിയ ചർച്ചയിലാണ് വിശ്വാസവോട്ടെടുപ്പിൽ ധാരണയിലെത്തിയത്.
Next Story
