Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാജ്​ഞിയുടെ അംഗീകാരം;...

രാജ്​ഞിയുടെ അംഗീകാരം; ബ്രക്​സിറ്റ്​ നിയമമായി

text_fields
bookmark_border
രാജ്​ഞിയുടെ അംഗീകാരം; ബ്രക്​സിറ്റ്​ നിയമമായി
cancel

ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ബാ​ന്ധ​വം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച്​ ബ്ര​ക്​​സി​റ്റ്​ യാ​ഥാ ​ർ​ഥ്യ​മാ​ക്കി​യ ബ്രി​ട്ട​ീ​ഷ്​ തീ​രു​മാ​ന​ത്തി​ന്​ രാ​ജ്​​ഞി​യു​ടെ അം​ഗീ​കാ​രം. രാ​ജ്യ​ത്തി​​െൻറ അ​ധി​പ എ​ന്ന സ്​​ഥാ​നം വ​ഹി​ക്കു​ന്ന എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി, വ്യാ​ഴാ​ഴ്​​ച ഒ​പ്പു​വെ​ച്ച്​ ബി​ൽ നി​യ​മ​മാ​യ​തോ ​ടെ അ​ന്തി​മ പി​ൻ​വാ​ങ്ങ​ൽ ന​ട​പ​ടി​യു​മാ​യി ബ്രി​ട്ട​ന്​ മു​ന്നോ​ട്ടു​പോ​കാം. ബി​ൽ പാ​ർ​ല​മ​െൻറി​​െൻറ അം​ഗീ​കാ​രം നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ രാ​ജ്​​ഞി അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

വെ​ള്ളി​യാ​ഴ്​​ച ബ്ര​സ​ൽ​സി​ൽ ര​ണ്ട്​ ഉ​ന്ന​ത ഇ.​യു ഉ​ദ്യോ​ഗ​സ്​​ഥ​ർ വേ​ർ​പി​രി​യ​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കും. ബ്ര​ക്​​സി​​െൻറ ശ​ക്ത​നാ​യ വ​ക്താ​വാ​യ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ണും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കും.

‘ഒ​രി​ക്ക​ലും മ​റി​ക​ട​ക്കി​ല്ലെ​ന്ന്​ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന ബ്ര​ക്​​സി​റ്റ്​ അ​തി​ർ​വ​ര​മ്പ്​ നാം ​ക​ട​ന്നി​രി​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു, പി​ൻ​വാ​ങ്ങ​ൽ ബി​ല്ലി​ന്​ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്ക​േ​വ, ബോ​റി​സ്​ ജോ​ൺ​സ​ൺ ബു​ധ​നാ​ഴ്​​ച പാ​ർ​ല​മ​െൻറി​ൽ പ​റ​ഞ്ഞ​ത്.
യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ വേ​ർ​പി​രി​യാ​നു​ള്ള ഹി​ത​പ​രി​ശോ​ധ​ന ബ്രി​ട്ട​നി​ൽ 2016ലാ​ണ്​ ന​ട​ന്ന​ത്. 51.9 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നും 48.1 ശതമാനം പേർ മറിച്ചും വിധിയെഴുതുകയായിരുന്നു. അ​ന്നു​തൊ​ട്ട്​ അ​ര​ങ്ങേ​റി​യ​ നി​ര​വ​ധി അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ ബ്ര​ക്​​സി​റ്റ്​ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainbrexitworld news
News Summary - Brexit bill becomes law after receiving royal assent
Next Story