Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഔദ്യോഗിക കാര്യങ്ങളിൽ സജീവമായി ബോറിസ് ജോൺസൺ
text_fieldsbookmark_border
ലണ്ടൻ: കോവിഡിൽനിന്ന് മുക്തി നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗിക ജോലികളിൽ തിരികെയ െത്തി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മന്ത്രിസഭ അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകിയതായി സൺഡേ ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.
പാർലമെൻറിലെ സ്വകാര്യമുറിയിലിരുന്നാണ് അദ്ദേഹം കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കോവിഡിനെ നിയന്ത്രിക്കുന്നതിൽ തുടക്കത്തിൽ ബോറിസ് സർക്കാറിന് പാളിച്ച പറ്റിയതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് 40ലധികം ആളുകൾക്ക് രോഗം ബാധിച്ചശേഷമാണ് പ്രധാനമന്ത്രി യോഗങ്ങളിൽ പെങ്കടുത്തതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
