Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഭയാർഥി ബോട്ട്​...

അഭയാർഥി ബോട്ട്​ മറിഞ്ഞ്​ കുഞ്ഞ്​ മരിച്ചു

text_fields
bookmark_border
ആ​ത​ൻ​സ്​: ലെ​സ്​​ബോ​സ്​ തീ​ര​ത്തി​ന​ടു​ത്ത്​ അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ന്ന ബോ​ട്ട്​ മ​റി​ഞ്ഞ്​​​​ കു​ട്ടി മ​രി​ച്ച​താ​യി ഗ്രീ​ക്​ തു​റ​മു​ഖ പൊ​ലീ​സ്​ അ​റി​യി​ച്ചു.
മ​റ്റൊ​രു കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 46 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കോ​സ്​​റ്റ്​​ഗാ​ർ​ഡി​​െൻറ ബോ​ട്ട്​ വ​രു​േ​മ്പാ​ൾ, അ​ഭ​യാ​ർ​ഥി​ക​ളു​ടെ ബോ​ട്ട്​ ബോ​ധ​പൂ​ർ​വം മ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​ഭ​യാ​ർ​ഥി​ക​ൾ തു​ർ​ക്കി​യി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന്​ ക​രു​തു​ന്നു.
Show Full Article
TAGS:
News Summary - boat accident
Next Story