Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുരുഷന്മാർക്ക്​ ഇരട്ടി...

പുരുഷന്മാർക്ക്​ ഇരട്ടി വേതനം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട്​ ബി.​ബി.​സി മാ​പ്പു പ​റ​ഞ്ഞു

text_fields
bookmark_border
പുരുഷന്മാർക്ക്​ ഇരട്ടി വേതനം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട്​ ബി.​ബി.​സി മാ​പ്പു പ​റ​ഞ്ഞു
cancel

ല​ണ്ട​ൻ: വേ​ത​നം കു​റ​ച്ചു​ന​ൽ​കി​യ​തി​ന്​ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട്​ ബി.​ബി.​സി മാ​പ്പു പ​റ​ഞ്ഞു. പി​ന്നീ​ട്​ തുല്യവേതനം നൽകി പ്ര​ശ്നം ​ഒത്തുതീർപ്പാക്കുകയും ചെയ്​തു. തുല്യജോലിക്ക്​ തുല്യ​വേ​ത​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബി.​ബി.​സി ചൈ​ന എ​ഡി​റ്റ​റാ​യ ​കാ​രി ​ഗ്രേ​സി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ രാ​ജി​വെ​ച്ചി​രു​ന്നു.

വ​നി​ത​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​​​െൻറ ഇ​ര​ട്ടി​േ​വ​ത​ന​മാ​ണ്​ പു​രു​ഷ ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന​െ​ത​ന്ന്​ അ​വ​ർ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. തു​ല്യ​വേ​ത​നം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​തോ​ടെ ഗ്രേ​സി വീ​ണ്ടും ജോ​ലി​ക്കു ക​യ​റാ​നും തീ​രു​മാ​നി​ച്ചു. ജ​നു​വ​രി മു​ത​ലു​ള്ള​ത്​ ശ​മ്പ​ള​മി​ല്ലാ അ​വ​ധി​യാ​യും പ​രി​ഗ​ണി​ക്കും.

തു​ല്യ​വേ​ത​നം ന​ൽ​കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ബി.​ബി.​സി​യു​ടെ ആ​റു പ്ര​മു​ഖ പു​രു​ഷ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 26ന്​ ​ശ​മ്പ​ളം കു​റ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bbcworld newsmalayalam newsGender discriminationBBC EditorEqual Pay Proposal
News Summary - BBC apologises to former China editor Carrie Gracie over unequal pay-world news
Next Story