Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലബനാനിൽ പ്രക്ഷോഭം...

ലബനാനിൽ പ്രക്ഷോഭം തുടരുന്നു; ബാങ്കുകൾക്ക്​ തീയിട്ടു

text_fields
bookmark_border
ലബനാനിൽ പ്രക്ഷോഭം തുടരുന്നു; ബാങ്കുകൾക്ക്​ തീയിട്ടു
cancel

ബൈറൂത്​: ലബനാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുന്നു. രാജ്യത്തുടനീളമുള്ള 12 ഓളം ബാങ്കുകൾക്ക്​ പ്രക്ഷോഭകർ തീ യിട്ടു. ലബനീസ്​ പൗണ്ടി​​െൻറ മൂല്യമിടിഞ്ഞതാണ്​ പ്രക്ഷോഭം ആളിക്കത്താൻ കാരണം.

ആറുമാസത്തിനിടെ 50 ശതമാനത്തോളമാണ്​ കറൻസിയുടെ മൂല്യം കുറഞ്ഞത്​. തെരുവിലിറങ്ങിയ നൂറുകണക്കിന്​ പ്രക്ഷോഭകരെ അടിച്ചമർത്താൻ സൈന്യവും രംഗത്തുണ്ട്​.

വടക്കൻ നഗരമായ ട്രിപളിയിൽ ചൊവ്വാഴ്​ച രാത്രി സൈന്യത്തി​​െൻറ വെടിവെപ്പിൽ 26 കാരൻ മരിച്ചിരുന്നു. ഒക്​ടോബർ മുതലാണ്​ രാജ്യത്ത്​ പ്രക്ഷോഭം തുടങ്ങിയത്​. കോവിഡിനെ തടയാൻ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lebanonworld newsriots
News Summary - Banks set on fire in Lebanon during deadly riots - World news
Next Story