You are here

സ്​​നേ​ഹ​ചും​ബ​നം മാ​ര​ക​മാ​യി; കൊ​ച്ചു കേ​ല​ക്കി​ത്​ പു​ന​ർ​ജ​ന്മം

23:37 PM
23/01/2019

ല​ണ്ട​ൻ: കു​ടും​ബാം​ഗ​ത്തി​​​​​െൻറ സ്​​നേ​ഹ​ചും​ബ​നം ഒ​ന്ന​ര​വ​യ​സ്സു​കാ​രി​യെ എ​ത്തി​ച്ച​ത്​ മ​ര​ണ​ത്തി​​​​​െൻറ വ​ക്കി​ൽ. ​വ​ട​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ  ഡാ​ർ​ലി​ങ്​​ട​ൺ ടൗ​ണി​ലെ ബ്രോ​ഗ​ൺ തോ​മ​സ്​-​ക​ന്ന​ർ മെ​രി​റ്റ്​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ​കേ​ല മെ​രി​റ്റി​നാ​ണ്​  നി​ഷ്​​ക​ള​ങ്ക​മാ​യ ചും​ബ​നം മൂ​ലം നാ​ലു​നാ​ൾ ആ​ശു​പ​ത്രി​യി​ലെ  തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ മ​ര​ണ​ത്തോ​ട്​ മ​ല്ല​ടി​ച്ചു​ക​ഴി​യേ​ണ്ടി​വ​ന്ന​ത്.

വീ​ട്ടി​ലെ​ത്തി​യ കു​ടും​ബാം​ഗം ന​ൽ​കി​യ ചും​ബ​ന​ത്തി​ലൂ​ടെ ‘ഹെ​ർ​പി​സ്​ സിം​പ്ല​ക്​​സ്​’ എ​ന്ന മാ​ര​ക വൈ​റ​സ്​ കൊ​ച്ചു കേ​ല​യു​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​  ശ​രീ​ര​മാ​സ​ക​ലം പ​ർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള കു​മി​ള​ക​ൾ പൊ​ങ്ങു​ന്ന ‘എ​ക്​​സി​മ ഹെ​ർ​പെ​റ്റി​കം’ എ​ന്ന രോ​ഗം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ക​ഠി​ന​വേ​ദ​ന​യു​ള്ള കു​മി​ള​ക​ൾ​ക്ക്​ അ​സ​ഹ്യ​മാ​യ ചെ​റി​ച്ചി​ലു​മു​ണ്ടാ​കും. കൂ​ടാ​തെ, ക​ടു​ത്ത പ​നി​യും വി​റ​യ​ലും. വേ​ദ​ന​മൂ​ലം വാ​വി​ട്ടു​ക​ര​ഞ്ഞ കു​ഞ്ഞി​നെ​യും കൊ​ണ്ട്​  മാ​താ​പി​താ​ക്ക​ൾ അ​ടു​ത്തു​ള്ള ‘ഡാ​ർ​ലി​ങ്​​​ട​ൺ മെ​മ്മോ​റി​യ​ൽ ഹോ​സ്​​പി​റ്റ​ലി’​ൽ എ​ത്തി ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും രോ​ഗം മൂ​ർ​ച്ഛി​ച്ചു.

ശ​ക്​​തി​യേ​റി​യ ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ളും തൊ​ലി​പ്പു​റ​ത്ത്​ പു​ര​ട്ടാ​നു​ള്ള ക്രീ​മു​ക​ളും നി​ഷ്​​ഫ​ല​മാ​യ​തോ​ടെ​യാ​ണ്​ കു​ഞ്ഞി​നെ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി രോ​ഗം  ക​ണ്ടെ​ത്തി​യ​ത്. പെ​െ​ട്ട​ന്ന്​ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ലും രോ​ഗം ക​ണ്ടെ​ത്തി വി​ദ​ഗ്​​ധ ചി​കി​ത്സ ന​ൽ​കി​യ​തി​നാ​ലു​മാ​ണ്​ കു​ഞ്ഞ്​ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു.

Loading...
COMMENTS