Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ൽ​ക്ക​രി...

ക​ൽ​ക്ക​രി ഖ​ന​നം: അ​ദാ​നിക്ക്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രിയുടെ പി​ന്തു​ണ​

text_fields
bookmark_border
ക​ൽ​ക്ക​രി ഖ​ന​നം: അ​ദാ​നിക്ക്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രിയുടെ പി​ന്തു​ണ​
cancel

സി​ഡ്​​നി: ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​യു​ടെ വി​വാ​ദ​മാ​യ ക​ൽ​ക്ക​രി ഖ​ന​ന​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ആ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ൽ​കം ടേ​ൺ​ബു​ൾ. എ​ല്ലാ പാ​രി​സ്​​ഥി​തി​ക അ​നു​മ​തി​യും നേ​ടി​യ പ​ദ്ധ​തി​ക്ക്​ മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന്​ ടേ​ൺ​ബു​ൾ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സി​ഡ്​​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബി​സി​ന​സ്​ ഫോ​റ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യ​ത്. പാ​രി​സ്​​ഥി​തി​ക ആ​ഘാ​തം ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ചി​ല സം​ഘ​ട​ന​ക​ൾ പ​ദ്ധ​തി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaadaniworld newsmalayalam newsPM Malcolm TurnbullCoal mine project
News Summary - Australian PM Malcolm Turnbull backs Adani’s coal mine project - world news
Next Story