Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയയിൽ കത്തി ആക്രമണം നടത്തിയ യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു

text_fields
bookmark_border
ആസ്ട്രേലിയയിൽ കത്തി ആക്രമണം നടത്തിയ യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു
cancel

സിഡ്നി: ആസ്ട്രേലിയയിലെ പിൽബറ മേഖലയിൽ  കത്തി ആക്രമണം നടത്തിയയാളെ പൊലീസ് വെടിവെച്ച് കൊന്നു. 30 വയസ് തോന്നിക്കുന്നയാളെയാണ് വധിച്ചത്.

 

പ്രദേശത്തെ ഒരു ലോഡ്ജിൽ ഒരാളെയും പിന്നീട് ഭക്ഷണശാലക്ക് പുറത്ത് മറ്റൊരാളെയുമാണ് യുവാവ് ആദ്യം ആക്രമിച്ചത്. പിന്നീട് ഷോപ്പിങ് സെന്‍ററിലെത്തിയ യുവാവ് അവിടെ അഞ്ച് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Australia Man Shot Dead By Cops After Stabbing people-world news
Next Story