Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസു​ര​ക്ഷാ​ഭീ​ഷ​ണി:...

സു​ര​ക്ഷാ​ഭീ​ഷ​ണി: തു​ർ​ക്കി​യി​ലെ  യു.​എ​സ്​ എം​ബ​സി അ​ട​ച്ചു

text_fields
bookmark_border
സു​ര​ക്ഷാ​ഭീ​ഷ​ണി: തു​ർ​ക്കി​യി​ലെ  യു.​എ​സ്​ എം​ബ​സി അ​ട​ച്ചു
cancel

അ​ങ്കാ​റ: സു​ര​ക്ഷാ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്​ തു​ർ​ക്കി​യി​ലെ യു.​എ​സ്​ ന​യ​ത​ന്ത്രാ​ല​യം അ​ട​ച്ചി​ട്ടു. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ കാ​ര്യാ​ല​യം അ​ട​ച്ചി​ടു​ക​യാ​ണെ​ന്നും യു.​എ​സ്​ പൗ​ര​ന്മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ണി​ച്ച്​ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യ​ത്. അ​ടി​യ​ന്ത​ര​സേ​വ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മേ എം​ബ​സി​യെ സ​മീ​പി​ക്കേ​ണ്ട​തു​ള്ളൂ എ​ന്നും മു​ന്ന​റി​യി​പ്പ്​​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ഏ​തു​ത​രം ഭീ​ഷ​ണി​യാ​ണ്​ നേ​രി​ടു​ന്ന​തെ​ന്ന്​ അ​റി​യി​പ്പി​ൽ പ​റ​യു​ന്നി​ല്ല. കാ​ര്യാ​ല​യം വീ​ണ്ടും തു​റ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച്​ അ​റി​യി​പ്പ്​ പി​ന്നീ​ടു​ണ്ടാ​വു​മെ​ന്ന്​ എം​ബ​സി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeythreatworld newsUS Embassymalayalam news
News Summary - Arrests in Turkey as US embassy shuts down due to 'threat'-World News
Next Story