Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്​...

ബ്രിട്ടീഷ്​ പാർലമെൻറിന്​ പുറത്ത്​ ‘കത്തി’യുമായി ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ബ്രിട്ടീഷ്​ പാർലമെൻറിന്​ പുറത്ത്​ ‘കത്തി’യുമായി ഒരാൾ അറസ്​റ്റിൽ
cancel

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ പാ​ർ​ല​​മ​​​​െൻറ്​ ക​വാ​ട​ത്തി​നു​മു​ന്നി​ൽ ക​ത്തി ​ൈക​യി​ലേ​ന്തി​യെ​ന്ന്​ ക​രു​തു​ന്ന​യാ​ളെ പൊലീസ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റി​​പ്പോ​ർ​ട്ട്. ഇൗ ​മാ​സം ആ​ദ്യം ല​ണ്ട​നി​ൽ ന​ട​ന്ന ഭീ​ക​രാ​​ക്ര​മ​ണ​ത്തി​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​ന​ത്ത സു​ര​ക്ഷ​ക്കി​ടെ​യാ​ണ്​ സം​ഭ​വം. 30 വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. എ​ന്നാ​ൽ, ആ​ർ​ക്കെ​ങ്കി​ലും പ​രി​​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. 

സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ ക​ത്തി​യെ​ന്ന്​ വി​ളി​ച്ചു​കൂ​വി​യ​തി​നെ തു​ട​ർ​ന്ന്​ പാ​ർ​ല​മ​​​​െൻറ്​ ഹൗ​സി​​​​​െൻറ ക​വാ​ട​ത്തി​നു​​നേ​രെ ഇ​യാ​ൾ പാ​ഞ്ഞു​വെ​ന്നും  ഇ​വി​ടെ പ​ട്രോ​ളി​ങ്ങി​ലു​ണ്ടാ​യി​രു​ന്ന സാ​യു​ധ​രാ​യ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ ഉ​ട​ൻ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ റി​​പ്പോ​ർ​ട്ട്​.  അ​തേ​സ​മ​യം, പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൊ​ബൈ​ലും ബെ​ൽ​റ്റും സൂ​ക്ഷി​ച്ച പ്ലാ​സ്​​റ്റി​ക്​ ബാ​ഗ്​ മാ​ത്ര​മാ​ണ്​ കി​ട്ടി​യ​തെ​ന്നും തു​ട​ർ​ന്ന്​ ഇ​യാ​ളെ പൊ​ലീ​സ്​ വാ​നി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യെ​ന്നും ‘ഗാ​ർ​ഡി​യ​ൻ’ പ​ത്രം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london attack
News Summary - Armed police fire stun gun at knife-wielding man near British
Next Story