Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​നാ​സോ​ണി​ക്​...

പ​നാ​സോ​ണി​ക്​ ആ​സ്​​ഥാ​നം ആം​സ്​​റ്റ​ർ​ഡാ​മി​ലേ​ക്ക്​ മാ​റ്റു​ന്നു

text_fields
bookmark_border
പ​നാ​സോ​ണി​ക്​ ആ​സ്​​ഥാ​നം ആം​സ്​​റ്റ​ർ​ഡാ​മി​ലേ​ക്ക്​ മാ​റ്റു​ന്നു
cancel

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റി​നെ തു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​റോ​ടെ ജാ​പ്പ​നീ​സ്​ ക​മ്പ​നി​യാ​യ പ​നാ​സോ​ണി​ക്​ ആ​സ്​​ഥാ​നം  ബ്രി​ട്ട​നി​ൽ​നി​ന്ന്​ ആം​സ്​​റ്റ​ർ​ഡാ​മി​ലേ​ക്ക്​ മാ​റ്റു​ന്നു. 2019 മാ​ർ​ച്ചോ​ടെ നി​ര​വ​ധി മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​ക​ൾ ബ്രി​ട്ട​നി​ലെ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

ആ​സ്​​ഥാ​നം ബ്രി​ട്ട​നി​ൽ​നി​ന്ന്​ മാ​റ്റു​ന്ന കാ​ര്യം ജാ​പ്പ​നീ​സ്​ ക​മ്പ​നി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജ​പ്പാ​നാ​ണ്​ ബ്രി​ട്ട​നി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​മു​ള്ള​ത്. ഇ​വി​ടെ 800ഒാ​ളം ജാ​പ്പ​നീ​സ്​ ക​മ്പ​നി​ക​ൾ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്​ ജോ​ലി​ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonpanasonicworld newsmalayalam newsEuropean headquarters of panasonicAmsterdam
News Summary - apan's Panasonic to move European headquarters from London to Amsterdam in October - world news
Next Story