Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​സ്​​ലിം വി​രു​ദ്ധ...

മു​സ്​​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം: ബോ​റി​സ്​ ജോ​ൺ​സ​ണെ​തി​രെ പ​രാ​തി

text_fields
bookmark_border
മു​സ്​​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം: ബോ​റി​സ്​ ജോ​ൺ​സ​ണെ​തി​രെ പ​രാ​തി
cancel

ല​ണ്ട​ൻ: ബു​ർ​ഖ​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്ന്​ പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്ക​യാ​ണ്​ മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​ൺ. ബു​ർ​ഖ​യി​ടു​ന്ന മു​സ്​​ലിം സ്​​ത്രീ​ക​ളെ ബാ​ങ്ക്​ കൊ​ള്ള​ക്കാ​രോ​ടാ​ണ്​ ബോ​റി​സ്​ ഉ​പ​മി​ച്ച​ത്. വം​ശീ​യ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന്​ ബ്രി​ട്ടീ​ഷ്​ മു​സ്​​ലിം കൗ​ൺ​സി​ൽ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി.

ഡെ​യ്​​ലി ടെ​ലി​ഗ്രാ​ഫി​ലെ​ഴ​ു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ്​ വി​വാ​ദ പ​രാ​മ​ർ​ശം. ബു​ർ​ഖ നി​രോ​ധ​ന​ത്തി​ന്​ എ​തി​രാ​ണെ​ന്നും എ​ന്നാ​ൽ അ​ത്​ ധ​രി​ക്കു​ന്ന​വ​ർ പ​രി​ഹാ​സ്യ​രാ​വു​ക​യും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യാ​ണെ​ന്നും അ​വ​രെ ക​ണ്ടാ​ൽ ബാ​ങ്ക്​ കൊ​ള്ള​ക്കാ​രെ പോ​ലെ തോ​ന്നി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ബോ​റി​സി​​​െൻറ പ്ര​സ്​​താ​വ​ന.      

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti muslim statementboris johnsonworld newsmalayalam news
News Summary - anti muslim statement, complaint against boris johnson-world news
Next Story