Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ ഡോക്​ടർ...

ഇന്ത്യൻ ഡോക്​ടർ യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
ഇന്ത്യൻ ഡോക്​ടർ യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel
ലണ്ടൻ: കോവിഡ്​-19 ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ ഇന്ത്യൻ വംശജനായ ഡോക്​ടർ മഞ്​ജീത്​ സിങ്​ റിയാത്​ അന്തരിച്ചു. ലെയ്​സസ്​റ്റർ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ 1992ൽ മെഡിക്കൽ ബിരുദം നേടിയ ഇദ്ദേഹം നാഷനൽ ഹെൽത്ത്​ സർവീസിൽ ആക്​സിഡൻറ്​ ആൻറ്​ എമർജൻസി കൺസൽട്ടൻറ്​ ആയി സേവനമനുഷ്​ടിച്ചുവരികയായിരുന്നു. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukindia newsIndian-Origin Doctor#Covid19
News Summary - Another Indian-origin doctor dies of Covid-19 in UK - India news
Next Story