Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​ചാ​രം...

ആ​ചാ​രം തെ​റ്റി​ച്ചി​ല്ല; ഡെ​ന്മാ​ർ​ക്കി​ൽ നൂ​റു​ക​ണ​ക്കി​ന്​ തി​മിം​ഗ​ല​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി

text_fields
bookmark_border
denmark-Whales-Slaughter
cancel

കോ​പ​ൻ​ഹേ​ഗ​ൻ: നൂ​റു​ക​ണ​ക്കി​ന്​ തി​മിം​ഗ​ല​ങ്ങ​ളെ കൂ​ട്ട​മാ​യി കൊ​ന്നൊ​ടു​ക്കു​ക​യെ​ന്ന പ​തി​വു തെ​റ്റി​ച്ചി​ല്ല ഡെ​ന്മാ​ർ​ക്. 1584 മു​ത​ല്‍ തു​ട​ർ​ന്നു​വ​രു​ന്ന ആ​ചാ​ര​മാ​ണി​ത്. വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും ആ​ചാ​ര​ത്തി‍​െൻറ ഭാ​ഗ​മാ​യി ഈ ​വ​ര്‍ഷം കൊ​ന്നൊ​ടു​ക്കി​യ​ത് നൂ​റു​ക​ണ​ക്കി​ന്​ തി​മിം​ഗ​ല​ങ്ങ​ളെ​യാ​ണ്. ഡെ​ന്മാ​ര്‍ക്കി​ലെ ഫെ​റോ ദ്വീ​പി​ലെ ര​ക്ത​രൂ​ഷി​ത​മാ​യ ആ​ചാ​ര​മാ​ണ് തി​മിം​ഗ​ല​ക്കു​രു​തി.

ഉ​ത്ത​ര അ​ത്‌​ലാ​ൻ​റി​ക് സ​മു​ദ്ര​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​ദ്വീ​പി​ല്‍ ഗ്രി​ന്‍ഡ​ഡ്രാ​പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ചാ​ര​ത്തി​​െൻറ ഭാ​ഗ​മാ​യി ഓ​രോ വ​ര്‍ഷ​വും ആ​യി​ര​ത്തോ​ളം തി​മിം​ഗ​ല​ങ്ങ​ളെ​യും ഡോ​ള്‍ഫി​നു​ക​ളെ​യു​മാ​ണ് ദ്വീ​പ്നി​വാ​സി​ക​ള്‍ കൊ​ന്നൊ​ടു​ക്കു​ന്ന​ത്. ഇ​ക്കു​റി മേ​യ്​ 29നു​ ​മാ​ത്രം 145 പൈ​ല​റ്റ്​ തി​മിം​ഗ​ല​ങ്ങ​ളെ​യാ​ണ്​ ​െകാ​ന്നൊ​ടു​ക്കി​യ​ത്​. ഏ​ഴു ​െവ​ള്ള ഡോ​ൾ​ഫി​നു​ക​ളെ​യും സ​ര്‍ക്കാ​റി​​െൻറ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് തി​മിം​ഗ​ല​വേ​ട്ട ന​ട​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. കൂ​ടു​ത​ലും പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളാ​ണ് കൊ​ന്നൊ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ല്‍ക്കു​ന്ന​താ​ണ് കു​രു​തി.

മേ​യ്-​ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ല്‍ തി​മിം​ഗ​ല​ങ്ങ​ള്‍ കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ത ക​ണ​ക്കാ​ക്കി​യാ​ണ് തി​മിം​ഗ​ല​വേ​ട്ട. തി​മിം​ഗ​ല​ങ്ങ​ളു​ടെ ഈ ​കൂ​ട്ട​ക്കു​രു​തി​ക്കെ​തി​രെ ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​ര്‍ന്നു​വ​രാ​റു​ണ്ട്. തി​മിം​ഗ​ല​ങ്ങ​ളു​ടെ കൂ​ട്ട​ക്കു​രു​തി അ​വ​യു​ടെ വം​ശ​നാ​ശ​ത്തി​നി​ട​യാ​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​യാ​ണ് ഈ ​തി​മിം​ഗ​ല​വേ​ട്ട ന​ട​ക്കു​ന്ന​തെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:denmarkworld newsmalayalam newsWhales Slaughter
News Summary - Annual Ritual Sees Hundreds of Whales Slaughtered in Denmark -world news
Next Story