Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​ൻ വം​ശ​ജ...

ഇ​ന്ത്യ​ൻ വം​ശ​ജ യു.​എ​ൻ ഡെ​പ്യൂ​ട്ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ

text_fields
bookmark_border
ഇ​ന്ത്യ​ൻ വം​ശ​ജ യു.​എ​ൻ ഡെ​പ്യൂ​ട്ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ
cancel
ന്യൂ​യോ​ർ​ക്​: ഇ​ന്ത്യ​ൻ വം​ശ​ജ അ​നി​ത ഭാ​ട്ടി​യ​യെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെലിംഗസമത്വ, സ്​ത്രീശാക്​തീകരണ വിഭാഗത്തിലെ ഡെ​പ്യൂ​ട്ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​റാ​യി നി​യ​മി​ച്ചു. യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​​ട്ടെ​റ​സാ​ണ്​ നി​യ​മി​ച്ച​ത്. ​െകാ​ൽ​ക്ക​ത്ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ച​രി​ത്ര​ബി​രു​ദം നേ​ടി​യ അ​നി​ത, യേ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നാ​ണ്​ രാ​ഷ്​​ട്ര​മീ​മാം​സ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്​​ഥ​മാ​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unworld newsAssistant Secretary GeneralAnita Bhatiaappoint
News Summary - Anita Bhatia Newly appointed UN Assistant Secretary General- World news
Next Story