Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2019 6:26 PM GMT Updated On
date_range 17 May 2019 6:26 PM GMTഅനീഷ് കപൂർ: ഏറ്റവും ഉയർന്ന വിലക്ക് ശിൽപങ്ങൾ വിറ്റ കലാകാരൻ
text_fieldsലണ്ടൻ: ലണ്ടൻ കേന്ദ്രമായി കലാപ്രവർത്തനം നടത്തുന്ന മുംബൈ സ്വദേശിയായ അനീഷ് കപൂർ ഇന്ത ്യയിലെ ഏറ്റവും വിജയിയായ ശിൽപിയെന്ന് സർവേ റിേപ്പാർട്ട്. ഒരു വർഷത്തിനിടെ 168.25 കോടി ര ൂപക്കാണ് അനീഷിെൻറ 102 കലാസൃഷ്ടികൾ വിറ്റുപോയത്. 65കാരനായ അനീഷ് കപൂർ ഉരുക്കിൽ ന ിർമിച്ചൊരു കലാരൂപം വിറ്റത് 9.31 കോടി രൂപക്കാണ്. അദ്ദേഹത്തിെൻറ ഏറ്റവും വിലപിടിപ്പുള്ള ഇൗ കലാസൃഷ്ടി കഴിഞ്ഞ ഒക്ടോബറിലാണ് വിൽപന നടത്തിയത്.
ചൈനയിലെ ഷാൻഹായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആഡംബര പ്രസാധക ഗ്രൂപ്പാണ് സർവേ നടത്തിയത്. 2018 ഏപ്രിൽ മുതൽ 2019 മാർച്ചുവരെ ലേലപ്പുരകളിലൂടെ വമ്പൻ വിലക്ക് വിറ്റഴിച്ച 50 കലാകാരന്മാരുടെ സൃഷ്ടികളാണ് സർവേയിൽ ഉൾപ്പെടുത്തിയത്.
അതേസമയം, ഒരു ഇന്ത്യൻ ശിൽപിയുടെ ഏറ്റവും വിലയേറിയ ശിൽപം ലേലത്തിൽ പോയത് 11.7 കോടി രൂപക്കാണ്. അക്ബർ പദംസീയുടെ ‘സീറ്റഡ് നൂഡ്’ എന്ന കലാസൃഷ്ടി പണ്ടോളിലാണ് േലലത്തിൽ േപായത്. വനിതകളിൽ അർപ്പിത സിങ്ങാണ് ഒന്നാമതെത്തിയത്. ഇൗ സമയപരിധിയിൽ അവരുടെ 5.25 കോടിയുടെ കലാസൃഷ്ടികളാണ് വിറ്റുപോയത്.

Next Story