Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅംഗോളയിൽ ​വിമാനം...

അംഗോളയിൽ ​വിമാനം തകർന്ന്​ ഏഴു​ മരണം

text_fields
bookmark_border
അംഗോളയിൽ ​വിമാനം തകർന്ന്​ ഏഴു​ മരണം
cancel

യുവാൻഡ: അംഗോളയിൽ മോശം കാലാവസ്ഥയെ തുടർന്ന്​ വിമാനം തകർന്ന്​ ഏഴു​ പേർ മരിച്ചു. കോംഗോ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ നഗരമായ ഡു​ൻഡോയിൽനിന്ന്​ യുവാൻഡയിലേക്ക്​ പറന്നുയർന്ന എയർ ഗുയ്​ഷാനോയുടെ ബ്രസീലിയൻ നിർമിത എംപറർ വിമാനമാണ്​ വ്യാഴാഴ്​ച തകർന്നുവീണത്​.

വിമാനത്തി​​െൻറ അവശിഷ്​ടങ്ങൾ കണ്ടെടുത്തതായും വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചതായും രക്ഷാദൗത്യത്തിന്​ നേതൃത്വം  നൽകിയ സംഘത്തി​​െൻറ മേധാവി പെഡ്രോ ഗോൺസാൽവസ്​ അറിയിച്ചു. വിമാനത്തി​​െൻറ വലതുചിറകിന്​ മിന്നലേറ്റതാണ്​ അപകടകാരണമായതെന്നാണ്​ പ്രാഥമിക നിഗമനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planeworld newsAngolamalayalam newsBrazilian
News Summary - Angola locates plane that crashed in storm, killing 7- World news
Next Story