Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപിന്നെയും വിറയൽ;...

പിന്നെയും വിറയൽ; ആരോഗ്യത്തോടെയിരിക്കുന്നുവെന്ന്​ മെർകൽ

text_fields
bookmark_border
പിന്നെയും വിറയൽ; ആരോഗ്യത്തോടെയിരിക്കുന്നുവെന്ന്​ മെർകൽ
cancel

ബ​ർ​ലി​ൻ: മൂ​ന്നാം​വ​ട്ട​വും വി​റ​യ​ൽ വ​ന്ന്​ ചി​കി​ത്സ തേ​ടി​യ ജ​ർ​മ​ൻ ചാ​ൻ​സ​​ല​ർ അം​ഗ​ലാ മെ​ർ​ക​ലി​​െൻ റ ആ​രോ​ഗ്യ​സ്​​ഥി​തി​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ. ആ​ഴ്​​ച​ക​ൾ​ക്കി​ടെ മൂ​ന്നാം​വ​ട്ട​മാ​ണ്​ പൊ​തു​വേ​ദി​യി​ൽ ​െമ​ർ​ക​ലി​ന്​ വി​റ​യ​ൽ വ​രു​ന്ന​ത്.

സൈ​നി​ക പ​രേ​ഡ്​ വീ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഒ​ടു​വി​ലെ സം​ഭ​വം. ത​നി​ക്ക്​ കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നും പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്നും പി​ന്നീ​ട്​ ​െമ​ർ​ക​ൽ പ​റ​ഞ്ഞു. 2005 മു​ത​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യി തു​ട​രു​ന്ന 64കാ​രി​യാ​യ ​െമ​ർ​ക​ലി​ന്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ നേ​ര​േ​ത്ത റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നി​ല്ല.

Show Full Article
TAGS:angela merkal world news malayalam news 
Next Story