Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇൗ യൂറോപ്യൻ...

ഇൗ യൂറോപ്യൻ രാജ്യത്ത്​ പൊതുഗതാഗതം സൗജന്യം

text_fields
bookmark_border
ഇൗ യൂറോപ്യൻ രാജ്യത്ത്​ പൊതുഗതാഗതം സൗജന്യം
cancel

ല​ക്​​സം​ബ​ർ​ഗ്​ സി​റ്റി: പൊ​തു​ഗ​താ​ഗ​തം സൗ​ജ​ന്യ​മാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​കാൻ ല​ക്​​സം​ബ​ർ​ഗ്. ട്രെ​യി​ൻ, ബ​സ്​ എ​ന്നി​വ​യ​ട​ക്കം മു​ഴു​വ​ൻ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​ക്കാ​നാ​ണ്​ ഇൗ ​യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തെ ബു​ധ​നാ​ഴ്​​ച ചു​മ​ത​ല​യേ​റ്റ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

സാ​വി​യ​ർ ബെ​റ്റ​ൽ എ​ന്ന ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി പ്ര​തി​നി​ധി​യാ​ണ്​ ര​ണ്ടാം ത​വ​ണ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ത​ല​സ്​​ഥാ​ന​മാ​യ ല​ക്​​സം​ബ​ർ​ഗ്​ സി​റ്റി​യി​ലെ ക​ടു​ത്ത ഗ​താ​ഗ​ത ത​ട​സ്സം ല​ഘൂ​ക​രി​ക്കാ​നും​കൂ​ടി​യാ​ണ്​ പു​തി​യ പ​രി​ഷ്​​ക​ര​ണം കൊ​ണ്ടു​വ​ന്ന​ത്.

Luxembourg


ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യം യൂ​റോ​പ്പി​ലെ ന​ഗ​ര​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഒാ​രോ ദി​വ​സ​വും തൊ​ഴി​ൽ ആ​വ​ശ്യാ​ർ​ഥം അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​വി​ടെ​യെ​ത്തു​ന്ന​താ​യാ​ണ്​ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsLuxembourgpublic transport free
News Summary - all public transport services are free in Luxembourg-world news
Next Story