Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ...

റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​  തെ​ര​ഞ്ഞെ​ടു​പ്പ്​: പ്ര​തി​പ​ക്ഷ നേ​താ​വി​ന്​ വി​ല​ക്ക്​ 

text_fields
bookmark_border
alexei-navalny
cancel

മോ​സ്​​കോ: പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ വ്ലാ​ദി​മി​ർ പു​ടി​​െൻറ എ​തി​രാ​ളി​യാ​യി മ​ത്സ​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സി ന​വാ​ൽ​നി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ വി​ല​ക്ക്.  ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ക​മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ പ്ര​തി​ഷേ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ബ​ഹി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന്​ ന​വാ​ൽ​നി അ​ണി​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു.​ എ​ന്നാ​ൽ, ന​വാ​ൽ​നി​യു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​രോ​പി​ച്ച്​ റ​ഷ്യ​ൻ പാ​ർ​ല​മ​െൻറ്​ രം​ഗ​ത്തു​വ​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പു​ടി​​െൻറ വ​ക്​​താ​വ്​ ദി​മി​ത്രി പെ​ഷ്​​കോ​വ്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ന​വാ​ൽ​നി​ക്ക്​ മ​ത്സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​പ​ക്ഷം  തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ടി​ന് എ​തി​രാ​ളി​ക​ളി​ല്ലാ​തെ​യാ​കും. അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ച്​ പു​ടി​നെ​തി​രെ ന​വാ​ൽ​നി രാ​ജ്യ​വ്യാ​പ​ക​മാ​യി വ​ൻ റാ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ടി​​െൻറ എ​തി​രാ​ളി​യെ​ന്ന നി​ല​യി​ലും ന​വാ​ൽ​നി  ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു.  വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​ക്കു വ​ഴി തു​റ​ന്ന​തോ​ടെ, റ​ഷ്യ​യി​ൽ ജോ​സ​ഫ് സ്​​റ്റാ​ലി​ൻ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കാ​ലം അ​ധി​കാ​ര​ത്തി​ലി​രു​ന്ന നേ​താ​വാ​കും പു​ടി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiapresident electionworld newsmalayalam newsAlexei Navalny
News Summary - Alexei Navalny barred from running for Russia’s presidency- World news
Next Story