Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ​ഹി​രാ​കാ​ശ​ത്ത്​...

ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ന്ന ആ​ദ്യ മ​നു​ഷ്യ​ൻ അ​ല​ക്​​സി ലി​യ​നോ​വ്​ വി​ട​വാ​ങ്ങി

text_fields
bookmark_border
alexi-lianov
cancel

മോ​സ്​​കോ: മ​നു​ഷ്യ​​െൻറ ആ​കാ​ശ യാ​ത്ര​ക​ളി​ൽ വി​പ്ല​വം കു​റി​ച്ച്​ ആ​ദ്യ​മാ​യി ബ​ഹി​രാ​ക​ശ​ത്തു ന​ട​ന്ന റ​ഷ്യ​ൻ ​ശാ​സ്​​ത്ര​ജ്​​ഞ​ൻ അ​ല​ക്​​സി ലി​യ​നോ​വ്​ നി​ര്യാ​ത​നാ​യി. 85ാം വ​യ​സ്സി​ലാ​യി​രു​ന്നു അ​ന്ത്യം. 54 വ​ർ​ഷം മു​മ്പ്​ 1965 മാ​ർ​ച്ച്​ 18ന്​ ​വോ​ഷ്​​കോ​ഡ്​ ര​ണ്ട്​ പേ​ട​ക​ത്തി​ലാ​യി​രു​ന്നു ലി​യ​നോ​വി​​െൻറ​ ച​രി​ത്ര യാ​ത്ര. പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞാ​ണ്​ ശാ​സ്​​ത്ര ലോ​കം യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ​തെ​ങ്കി​ലും അ​തി സാ​ഹ​സി​ക​മാ​യാ​ണ്​ അ​ന്ന്​ ലി​യ​നോ​വ്​ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യ​ത്.

10 വ​ർ​ഷം ക​ഴി​ഞ്ഞ്​ പ്ര​ഥ​മ റ​ഷ്യ​ൻ- യു.​എ​സ്​ സം​യു​ക്​​ത സം​രം​ഭ​മാ​യ അ​പ്പോ​ളോ- സോ​യു​സ്​- 19 പേ​ട​ക​ത്തി​ലും ലി​യ​നോ​വ്​ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി. ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ ലി​യ​നോ​വി​ന്​ 85 തി​ക​ഞ്ഞ​ത്.
മ​ര​ണ​ത്തി​ൽ റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ ​ഏ​ജ​ൻ​സി​യാ​യ റോ​സ്​​കോ​സ്​​മോ​സും യു.​എ​സ്​ ഏ​ജ​ൻ​സി​യാ​യ നാ​സ​യും അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAlexei LeonovSoviet Cosmonaut
News Summary - Alexei Leonov, Dies At 85-world news
Next Story