Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന​ട​ൻ...

ന​ട​ൻ അ​ക്ഷ​യ്​​കു​മാ​ർ ഫോ​ബ്​​സ്​ പ​ട്ടി​ക​യി​ൽ

text_fields
bookmark_border
Akshay-Kumar
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ഫോ​ബ്​​സ്​ മാ​ഗ​സി​ൻ പു​റ​ത്തു​വി​ട്ട ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന സി​നി​മ​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നാ​ലാ​മ​നാ​യി​ ബോ​ളി​വു​ഡ്​ താ​രം അ​ക്ഷ​യ്​​കു​മാ​ർ. ഹോ ​ളി​വു​ഡി​ലെ അ​തി​കാ​യ​ന്മാ​രാ​യ ബ്രാ​ഡ്​​ലി കൂ​പ​ർ, ക്രി​സ്​ ഇ​വാ​ൻ​സ്, വി​ൽ​സ്​​മി​ത് എ​ന്നി​വ​രെ പി​ന്ന ി​ലാ​ക്കി​യാ​ണ്​ 6.5 കോ​ടി ഡോ​ള​റി​​െൻറ(467.15 കോ​ടി രൂ​പ) സ​മ്പാ​ദ്യ​വു​മാ​യി അ​ക്ഷ​യ്​​കു​മാ​ർ പ​ട്ടി​ക​യി​ൽ നാ​ലാ​മ​െ​ത​ത്തി​യ​ത്. 8.94 കോ​ടി ഡോ​ള​റി​​െൻറ(640 കോ​ടി രൂ​പ) സ​മ്പാ​ദ്യ​മു​ള്ള ഡ​യാ​നെ ജോ​ൺ​സ​ൺ ആ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം​സ്​​ഥാ​ന​ത്ത്.

ക്രി​സ്​ ഹെം​സ്​​വ​ർ​ത്​ (7.64 കോ​ടി ഡോ​ള​ർ), റോ​ബ​ർ​ട്ട്​ ഡൗ​നെ ജൂ​നി​യ​ർ (6.6 കോ​ടി ഡോ​ള​ർ)​എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ൽ. ഇ​ന്ത്യ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണം ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള മി​ഷ​ൻ മം​ഗ​ൽ ആ​ണ്​ അ​ക്ഷ​യ്​​കു​മാ​റി​​െൻറ ഏ​റ്റ​വും പു​തി​യ ബോ​ളി​വു​ഡ്​ ചി​ത്രം.

2018 ജൂ​ൺ ഒ​ന്നി​നും 2019 ജൂ​ൺ ഒ​ന്നി​നു​മി​ട​യി​ലു​ള്ള വ​രു​മാ​ന​മാ​ണ്​ ഫോ​ബ്​​സ്​ ക​ണ​ക്കാ​ക്കി​യ​ത്. 415 കോ​ടി രൂ​പ സ​മ്പാ​ദ്യ​മു​ള്ള ജാ​ക്കി ചാ​ൻ ആ​ണ്​ പ​ട്ടി​ക​യി​ൽ അ​ഞ്ചാം​സ്​​ഥാ​ന​ത്തു​ള്ള​ത്.​ ആ​ദ്യ​പ​ത്തി​ൽ ഇ​ടം​പി​ടി​ച്ച ഏ​ക ബോ​ളി​വു​ഡ്​ താ​ര​വും അ​ക്ഷ​യ്​​ ആണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsForbes Listmalayalam newsactor Akshay kumar
News Summary - actor Akshay kumar in forbes list -world news
Next Story