Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്യൂ​ൻ​സ്​​ല​ൻ​ഡി​ൽ...

ക്യൂ​ൻ​സ്​​ല​ൻ​ഡി​ൽ ഗ​ര്‍ഭ​ച്ഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കി

text_fields
bookmark_border
ക്യൂ​ൻ​സ്​​ല​ൻ​ഡി​ൽ ഗ​ര്‍ഭ​ച്ഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കി
cancel

മെ​ൽ​ബ​ൺ: ആ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ്​​ല​ൻ​ഡി​ൽ ഗ​ര്‍ഭ​ച്ഛി​ദ്രം ഇ​നി നി​യ​മ​വി​ധേ​യം. അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്‍കി​യ​ത്. 22 ആ​ഴ്ച​യി​ല്‍ താ​ഴെ മാ​ത്രം പ്രാ​യ​മാ​യ ഗ​ര്‍ഭം മാ​ത്ര​മേ ഗ​ര്‍ഭ​ച്ഛി​ദ്രം ന​ട​ത്താ​ന്‍ സാ​ധി​ക്കൂ. ക്യൂ​ൻ​സ്​​ല​ൻ​ഡ്​ പാ​ര്‍ല​മ​​െൻറ്​ 41നെ​തി​രെ 50 വോ​ട്ടു​ക​ള്‍ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

ഗ​ര്‍ഭ​ച്ഛി​ദ്രം പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ നി​യ​മ​പ്ര​കാ​രം ക്യൂ​ൻ​സ്​​ല​ന്‍ഡി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി​രു​ന്നു. ഈ ​നി​യ​മ​മാ​ണ് ഇ​പ്പോ​ള്‍ ക്യൂ​ൻ​സ്​​ല​ന്‍ഡ് ഭ​ര​ണ​കൂ​ടം മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortionworld newsmalayalam newsQueenslandAbortion legalised
News Summary - Abortion legalised in Queensland-world news
Next Story