Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightര​ണ്ടു മ​ണി​ക്കൂ​റി​ൽ...

ര​ണ്ടു മ​ണി​ക്കൂ​റി​ൽ 3270 പു​ഷ്​​അ​പ്​! ഞെ​ട്ടി​ച്ച്​ റ​ഷ്യ​ൻ ബാ​ല​ൻ VIDEO

text_fields
bookmark_border
ര​ണ്ടു മ​ണി​ക്കൂ​റി​ൽ 3270 പു​ഷ്​​അ​പ്​! ഞെ​ട്ടി​ച്ച്​ റ​ഷ്യ​ൻ ബാ​ല​ൻ VIDEO
cancel

മോ​സ്​​കോ: 10 മി​നി​റ്റി​നു​ള്ളി​ൽ എ​ത്ര പു​ഷ്​​അ​പ്​ എ​ടു​ക്കാ​ൻ ക​ഴി​യും​? 50 എ​ണ്ണ​മാ​ക​ു​േമ്പാ​ഴേ​ക്കു ം അ​വ​ശ​രാ​കു​ന്ന​വ​രാ​ണ്​ ഏ​റെ​യും. എന്നാൽ, ര​ണ്ടു മ​ണി​ക്കൂ​ർ​കൊ​ണ്ട്​ 3270 പു​ഷ്​​അ​പ്പു​ക​ളെ​ടു​ത്ത്​ ഞെ ​ട്ടി​ച്ചി​രി​ക്ക​യാ​ണ്​ റ​ഷ്യ​യി​ലെ ഇ​ബ്രാ​ഹീം ലി​നോ​വ്​ എ​ന്ന ആ​റു ​വ​യ​സ്സു​കാ​ര​ൻ. മ​ത്സ​ര​ത്തി​നു​ശേ​ഷം കു​ട്ടി​ക്ക്​ അ​പ്പാ​ർ​ട്​​മ​​െൻറ്​ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്​​തു.

തു​ട​ർ​ച്ച​യാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പു​ഷ്​​അ​പ്പു​ക​ൾ ചെ​യ്​​ത​തു​വ​ഴി റ​ഷ്യ​ൻ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡ്​​സി​ൽ പു​തി​യ ച​രി​​ത്രം എ​ഴു​തി​ച്ചേ​ർ​ക്കു​ക​യും ചെ​യ്​​തു. പ്രാ​ദേ​ശി​ക സ്​​പോ​ർ​ട്​​സ്​ ക്ല​ബാ​ണ്​ സ​മ്മാ​നം വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. തു​ട​ർ​ച്ച​യാ​യി 4105 പു​ഷ്​​അ​പ്പു​ക​ളെ​ടു​ത്ത അ​ഞ്ചു​വ​യ​സ്സു​കാ​ര​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം മെ​ഴ്​​സി​ഡ​സ്​ കാ​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്നു.

Show Full Article
TAGS:Ibrahim Lyanov push ups russia moscow world news malayalam news 
Next Story