Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right25 ലക്ഷം കടന്ന്​...

25 ലക്ഷം കടന്ന്​ രോഗികൾ; മരണവും ഉയരുന്നു

text_fields
bookmark_border
25 ലക്ഷം കടന്ന്​ രോഗികൾ; മരണവും ഉയരുന്നു
cancel

ല​ണ്ട​ൻ: ലോ​ക​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 25.38 ല​ക്ഷം ക​ട​ന്നു. മ​ര​ണ​സം​ഖ്യ 1.76 ല​ക്ഷ​മാ​യി. അ​മേ​ രി​ക്ക​യി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 806,034 ആയി. 44,243 പേരാണ്​ ഇതുവരെ മരിച്ചത്​. സ്​​പെ​യി​നി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 2.04 ല​ക്ഷം ക​ട​ന്നു.

21,282 പേ​രാ​ണ്​ മ​ര​ണ​െ​പ്പ​ട്ട​ത്. ഇ​റ്റ​ലി​യി​ൽ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ചെ​റി​യ കു​റ​വ്​ രേ​ഖ​​പ്പെ​ടു​ത്തി. 1,83,957 പേ​ർ​ക്കാ​ണ്​ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. കാ​ൽ ല​ക്ഷ​ത്തോ​ളം പേ​രാ​ണ്​ ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​ത്. ഫ്രാ​ൻ​സി​ൽ 1.55 ല​ക്ഷം പേ​ർ​ക്കും ജ​ർ​മ​നി​യി​ൽ 1.47 ല​ക്ഷം പേ​ർ​ക്കും ബ്രി​ട്ട​നി​ൽ 1.25 ല​ക്ഷം പേ​ർ​ക്കും തു​ർ​ക്കി​യി​ൽ 90000 പേ​ർ​ക്കും ഇ​റാ​നി​ൽ 85000 പേ​ർ​ക്കു​മാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.


Show Full Article
TAGS:covid death usa italy world news 
News Summary - 25 lakhs covid patients in world
Next Story