Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീന്‍ യുവാവിനെ...

ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു

text_fields
bookmark_border
ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ പൊലീസ് വെടിവെച്ചുകൊന്നു
cancel

ജറൂസലം: വെസ്റ്റ്ബാങ്കിലെ ഹെബ്രൂണില്‍ ഇസ്രായേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊന്നു.
ഇതോടെ 24 മണിക്കൂറിനിടെ ഇസ്രായേലിന്‍െറ വെടിയുണ്ടക്കിരയായവരുടെ എണ്ണം അഞ്ചായി. വെള്ളിയാഴ്ച വെസ്റ്റ്ബാങ്കിന്‍െറയും ജറൂസലമിന്‍െറയും വിവിധ  ഭാഗങ്ങളില്‍  മൂന്നു ഫലസ്തീനികളെയും ഒരു ജോര്‍ഡന്‍ സ്വദേശിയെയും ഇസ്രായേല്‍ വധിച്ചിരുന്നു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ കഴിഞ്ഞ ഒക്ടോബറിനുശേഷം 215 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 

Show Full Article
TAGS:isreal army phalsthean boy killed 
Next Story