Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോണ്‍ കെറി ജനീവയില്‍

ജോണ്‍ കെറി ജനീവയില്‍

text_fields
bookmark_border
ജോണ്‍ കെറി ജനീവയില്‍
cancel

ഡമസ്കസ്: സിറിയന്‍ ആഭ്യന്തരയുദ്ധം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായുള്ള ചര്‍ച്ചക്കായി ജോണ്‍ കെറി ജനീവയിലത്തെി. വ്യാഴാഴ്ചതന്നെ ജനീവയിലത്തെിയ ലാവ്റോവ് യു.എന്‍ സമാധാന ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തൂരയുമായി ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സിറിയന്‍ നഗരമായ അലപ്പോയിലെ വെടിനിര്‍ത്തലിനു ശേഷമായിരിക്കും സമാധാനചര്‍ച്ച തുടങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syria
Next Story