Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്സിറ്റിനു ശേഷം...

ബ്രെക്സിറ്റിനു ശേഷം യൂറോപ്പ് ദുര്‍ബലമായി – റഷ്യൻ ഉപ പ്രധാനമന്ത്രി

text_fields
bookmark_border
ബ്രെക്സിറ്റിനു ശേഷം യൂറോപ്പ് ദുര്‍ബലമായി – റഷ്യൻ ഉപ പ്രധാനമന്ത്രി
cancel

മോസ്കോ: ബ്രെക്സിറ്റിനു ശേഷം യൂറോപ്പ് ക്ഷയിച്ചുതുടങ്ങിയെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അര്‍കാദെ വോര്‍കോവിച്ച്. യൂറോപ്പിന്‍െറ പ്രതാപമാണ് റഷ്യ ആഗ്രഹിക്കുന്നത്. ദുര്‍ബല പങ്കാളികളെ റഷ്യക്ക് ആവശ്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രെക്സിറ്റിനെ അനുകൂലിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ളെന്നും അത് ബ്രിട്ടീഷ് നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show Full Article
TAGS:brexit mosco 
Next Story