Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിലെ പള്ളികളിൽ ...

ബ്രിട്ടനിലെ പള്ളികളിൽ തീവ്രവാദത്തിനെതിരെ സുരക്ഷാ മാര്‍ഗരേഖ

text_fields
bookmark_border
ബ്രിട്ടനിലെ പള്ളികളിൽ  തീവ്രവാദത്തിനെതിരെ സുരക്ഷാ മാര്‍ഗരേഖ
cancel

ലണ്ടന്‍: ബ്രിട്ടനില്‍ പള്ളികളില്‍ തീവ്രവാദ ആക്രമണ ജാഗ്രതാ നിര്‍ദേശങ്ങളുമായി ഭീകരവിരുദ്ധ വിഭാഗം. സി.സി ടിവി, കാവല്‍ക്കാര്‍ എന്നിങ്ങനെയുള്ള സുരക്ഷാ മാര്‍ഗരേഖകളാണ് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാഷനല്‍ ചര്‍ച്ച് ട്രസ്റ്റ് മേധാവിയായ നിക്ക് ടോള്‍സണാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

കഴിഞ്ഞ മാസം ഫ്രാന്‍സില്‍ മുതിര്‍ന്ന വൈദികനെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയതോടെയാണിത്. മുന്‍ പൊലീസുകാരനായ നിക്ക് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന് തീവ്രവാദ വിഷയത്തില്‍ ഉപദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 24 ലക്ഷം പൗണ്ട് സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ സുരക്ഷക്കായി വകയിരുത്തിയിരുന്നു.

Show Full Article
TAGS:christian church 
Next Story