Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്സിറ്റില്‍ നിന്ന് ...

ബ്രെക്സിറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന്​ തെരേസ മെയ്

text_fields
bookmark_border
ബ്രെക്സിറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന്​ തെരേസ മെയ്
cancel

ലണ്ടന്‍: ബ്രെക്സിറ്റില്‍നിന്ന് പിന്നോട്ടില്ളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ചു. രണ്ടാംഹിത പരിശോധനക്കുള്ള സാധ്യതയും തള്ളിക്കളഞ്ഞ തെരേസ 2017ലല്ലാതെ 50ാം അനുഛേദം പ്രയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയില്ളെന്നും വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപ്പാക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു.

Show Full Article
TAGS:brexit teresa may 
Next Story