Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരാക്രമണ പദ്ധതി: ജര്‍മന്‍ തുറമുഖനഗരം അടച്ചു

text_fields
bookmark_border
ഭീകരാക്രമണ പദ്ധതി: ജര്‍മന്‍ തുറമുഖനഗരം അടച്ചു
cancel

ബര്‍ലിന്‍: ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്‍െറ  ഭാഗമായി പൊലീസ് ജര്‍മന്‍ തുറമുഖ നഗരം ഷിംനിറ്റ്സ് അടച്ചു. ആക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്നും സംശയാസ്പദമായി ഒന്നും കണ്ടത്തെിയിട്ടില്ളെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചയോടെ മേഖലയില്‍നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു. പൊലീസ് ഓപറേഷനെക്കുറിച്ചുള്ള സന്ദേശങ്ങളോ ഫോട്ടോകളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നു ജനങ്ങളോട് പൊലീസ് നിര്‍ദേശിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story