Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാഷ്ട്രീയത്തിലേക്ക്...

രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന സൂചനയുമായി ടോണി ബ്ളെയര്‍

text_fields
bookmark_border
രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന സൂചനയുമായി ടോണി ബ്ളെയര്‍
cancel

ലണ്ടന്‍: രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന സൂചന നല്‍കി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയര്‍ രംഗത്ത്. ബ്രിട്ടന്‍ രാഷ്ട്രീയത്തില്‍ നിലവില്‍ ശൂന്യത അനുഭവപ്പെടുന്നുണ്ടെന്നും ആ ശൂന്യത നികത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടോണി ബ്ളെയര്‍ പറഞ്ഞു. എസ്ക്വയര്‍ മാഗസിനുമായി നടത്തിയ അഭിമുഖത്തിലാണ് ബ്ളെയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അള്‍ട്രാ ലെഫ്റ്റായ ജെറമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടി പാര്‍ലമെന്‍റിനെ തള്ളി തെരുവിന്‍െറ രാഷ്ട്രീയം സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tony blair
Next Story