Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്സിറ്റ്: ആരോപണം...

ബ്രെക്സിറ്റ്: ആരോപണം നിഷേധിച്ച് കാമറണ്‍

text_fields
bookmark_border
ബ്രെക്സിറ്റ്: ആരോപണം നിഷേധിച്ച് കാമറണ്‍
cancel

ടോക്യോ: താന്‍ ബ്രെക്സിറ്റ് വാദക്കാരനാണെന്ന (ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വാദം) ആരോപണം നിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ബ്രിട്ടന്‍ യൂനിയനില്‍തന്നെ തുടരണമെന്ന് പരസ്യമായി കാമറണ്‍ പറയുമ്പോഴും അദ്ദേഹം മനസ്സുകൊണ്ട് ബ്രെക്സിറ്റ് പക്ഷക്കാരനാണെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം ശരിവെച്ചുകൊണ്ട് ബ്രെക്സിറ്റ് പക്ഷക്കാരുടെ കൂട്ടായ്മയായ ‘വോട്ട് ലീവും’ രംഗത്തത്തെിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍, വിഷയത്തില്‍ തനിക്ക് രഹസ്യ അജണ്ടയില്ളെന്നും ബ്രിട്ടന്‍ എക്കാലവും യൂനിയന്‍െറ ഭാഗമായി നില്‍ക്കണമെന്നാണ് തന്‍െറ ആഗ്രഹമെന്നും അദ്ദേഹം ജി ഏഴ് ഉച്ചകോടിയില്‍ വ്യക്തമാക്കി.

Show Full Article
TAGS:cameron 
Next Story