Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രഞ്ച് ദ്വീപില്‍ സിക...

ഫ്രഞ്ച് ദ്വീപില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

text_fields
bookmark_border
ഫ്രഞ്ച് ദ്വീപില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു
cancel

പാരിസ്: ഫ്രഞ്ച് കരീബിയന്‍ ദ്വീപില്‍ സിക വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ഗില്ലന്‍-ബാരി സിന്‍ഡ്രോമിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 84കാരനാണ് മരിച്ചത്. മുതിര്‍ന്നവരില്‍ സിക വൈറസ് മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് നാഡികളെ ബാധിക്കുന്ന ഗില്ലന്‍-ബാരി. ദ്വീപില്‍ 19 പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സിക വൈറസ് 40ലേറെ രാജ്യങ്ങളിലേക്ക് പടരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

Show Full Article
TAGS:zika virus 
Next Story