Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീവ്രവാദ ഫണ്ട് തടയാന്‍...

തീവ്രവാദ ഫണ്ട് തടയാന്‍ ജി7 രാജ്യങ്ങള്‍

text_fields
bookmark_border
തീവ്രവാദ ഫണ്ട് തടയാന്‍ ജി7 രാജ്യങ്ങള്‍
cancel

സെന്തായ്: തീവ്രവാദ ഫണ്ട് തടയാന്‍  പോരാടാനുറച്ച് ജി7രാജ്യങ്ങള്‍. തീവ്രവാദശൃംഖലകളുടെ സാമ്പത്തികസ്രോതസ്സ്  മരവിപ്പിക്കാനും അതേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനുമാണ് ഏഴ് സമ്പന്ന രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലത്തെിയത്. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും ഒരുരാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് യാത്രചെയ്യുന്നതിനുമാണ് ഈ ശൃംഖലകള്‍ പണം ശേഖരിക്കുന്നത്. ജപ്പാനില്‍ അടുത്തയാഴ്ചയാണ് ജി7 ഉച്ചകോടി. തീവ്രവാദ ഫണ്ടിനെതിരെ ഫലപ്രദമായ നിര്‍ദേശം ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്നാണ് ലോകനേതാക്കളുടെ വിശ്വാസം. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorist fund
Next Story