Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂറോപ്യന്‍ യൂനിയന്‍ ഹിറ്റ്ലറുടെ നയം –ബോറിസ് ജോണ്സണ്
text_fieldsbookmark_border
ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയന്‍ പിന്തുടരുന്നത് ഹിറ്റ്ലറുടെ നയമാണെന്ന് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്സണ്. യൂറോപ്പിനെ ഒന്നടങ്കം പിടിച്ചുകെട്ടാനാണ് ഹിറ്റ്ലറും നെപ്പോളിയനും ശ്രമിച്ചത്. അതില്‍ ഇരുവരും പരാജയമായിരുന്നുവെന്നും ജോണ്സണ് തുറന്നടിച്ചു. സണ്‍ഡെ ടെലഗ്രാഫിനു നല്കിയ അഭിമുഖത്തിലാണ് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നത് സംബന്ധിച്ചുള്ള ഹിതപരിശോധനാ വിഷയത്തില്‍ അദ്ദേഹത്തിന്‍െറ വിവാദപരാമര്‍ശം. പ്രതിപക്ഷത്തെ നിഴല്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ബെന്‍ പരാമര്‍ശത്തിന് എതിര്‍പ്പുമായി രംഗത്തത്തെി.
Next Story
