Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിലെ പ്രഥമ മുസ്...

ബ്രിട്ടനിലെ പ്രഥമ മുസ് ലിം മേയർക്ക്​ നേരെ വംശീയാധിക്ഷേപം

text_fields
bookmark_border
ബ്രിട്ടനിലെ പ്രഥമ മുസ് ലിം മേയർക്ക്​ നേരെ വംശീയാധിക്ഷേപം
cancel

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാവും പ്രഥമ ലണ്ടന്‍ മുസ് ലിം മേയറുമായ സാദിഖ് ഖാന് നേരെ വംശീയാധിക്ഷേപം. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിങാണ് പുറം തിരിഞ്ഞുനിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത് സാദിഖ് ഖാനെ തീവ്രവാദിയായി ചിത്രീകരിച്ചിരുന്നു. അതേസമയം, പ്രൗഢഗംഭീരമായ ചടങ്ങില്‍ ആവേശകരമായ വരവേല്‍പാണ് ജനങ്ങളിൽ നിന്ന്ഖാന് ലഭിച്ചത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി തലസ്ഥാന നഗരത്തിൽ സാദിഖ് ഖാനിലൂടെ അധികാരം തിരിച്ച് പിടിക്കുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sadiq khanMayor of London
Next Story