Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ്: സാദിഖ് ഖാന് ലീഡ്
text_fieldsbookmark_border
ലണ്ടന്‍: ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പ്രതിനിധി സാദിഖ് ഖാന് മേല്‍ക്കൈ. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലെ പോളിങ് ഫലം പുറത്തുവന്നപ്പോള്‍ 12നെതിരെ 14 വോട്ടുകള്‍ക്ക് സാദിഖ് ഖാനാണ് മുന്നിട്ടുനില്‍ക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാക് ഗോള്‍ഡ് സ്മിത്താണ് പ്രധാന എതിരാളി.
Next Story
