Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാവെന്‍റം വിമാനത്താവളം ചൊവ്വാഴ്ചയും തുറന്നില്ല
text_fieldsbookmark_border
ബ്രസല്‍സ്: ഭീകരാക്രമണത്തിന്‍െറ പ്രധാന വേദിയായ സാവെന്‍റം വിമാനത്താവളം ചൊവ്വാഴ്ചയും തുറന്നില്ല. ഉടനെയൊന്നും വിമാനത്താവളം തുറക്കാന്‍ കഴിയില്ളെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ചാവേര്‍ സ്ഫോടനത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാനത്താവളം അടച്ചത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വിമാനത്താവളം ഭാഗികമായി തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാല്‍, വിമാനത്താവളം പഴയ അവസ്ഥയിലേക്ക് മടങ്ങാന്‍ മാസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, സ്ഫോടനം നടന്ന മെട്രോ സ്റ്റേഷന്‍ സാധാരണനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
